വയനാട് സുഗന്ധിഗിരി മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കല്‍പ്പറ്റ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും…
Kerala
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; തിരയില്‍ വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന…
ഇനി ഫിറ്റാകും എല്ലാവരും; സ്പോര്‍ട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകള്‍ സൂപ്പര്‍ ഹിറ്റ്
തിരുവനന്തപുരം: പൊതുജനങ്ങളില്‍ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്…
കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നില്‍ ആര് എസ് എസ് എന്ന് സിപിഎം
കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ…
മലിനജലം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ വിപത്ത്: ശാരദാ മുരളീധരന്
തിരുവനന്തപുരം: മലിനജലം കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയും പരിചയക്കുറവും ജലസ്രോതസുകള്‍ മലിനപ്പെടുന്നതിന് കാരണമാകുന്നെന്നും അത് നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്ത് സംഭവിക്കുമെന്നും തദ്ദേശ സ്വയംഭരണ…
ലോക്സഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ട പാലനത്തിനായി കൈപ്പുസ്തകം പുറത്തിറക്കി
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടപ്പാക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ‘ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഹരിതചട്ടപാലനം…
ഇറ്റാലിയന്‍ ഐടി കമ്പനിയായ ഗ്രുപ്പോ സെനിറ്റ് ടെക്നോപാര്‍ക്കിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നു
തിരുവനന്തപുരം: ഇറ്റാലിയന്‍ ബിസിനസ് ഗ്രൂപ്പായ ഗ്രുപ്പോ സെനിറ്റ് ടെക്നോപാര്‍ക്കിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ വളര്‍ന്നുവരുന്ന ഐടി നൈപുണ്യമികവിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും താത്പര്യം…
എന്‍ഡിസി ഓഫീസര്‍മാരുടെ സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
തിരുവനന്തപുരം: കേരള ഐടി മേഖലയുടെ മികച്ച സാങ്കേതിക ആവാസവ്യവസ്ഥയിലും തൊഴില്‍ശക്തിയിലും മതിപ്പ് പ്രകടിപ്പിച്ച് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഓഫീസര്‍മാരുടെ…
കായികശേഷി പരിപോഷിപ്പിക്കാന്‍ സമ്മര്‍ ക്യാമ്പ്; രജിസ്ട്രേഷന് തുടങ്ങി
തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ഒരുക്കുന്ന സമ്മര്‍ ക്യാമ്പിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ടെന്നിസ്,…
സ്ലൈസ് ബ്രാൻഡ് അംബാസഡറായി നയൻതാര
കൊച്ചി: സ്ലൈസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം നയൻതാര. നയൻതാര ഭാഗമാകുന്ന ആദ്യ ക്യാമ്പയിൻ ‘റാസ് ഐസ കി ബസ്…
ഇസാഫ് സ്ത്രീ രത്ന പുരസ്ക്കാരം ഡോ. ടെസ്സി തോമസിന്
തൃശൂര്‍: ഇസാഫ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സ്ത്രീ രത്ന ദേശീയ പുരസ്ക്കാരത്തിന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് മുന്‍ ശാസ്ത്രജ്ഞ ഡോ.…
സി സ്പേസ് കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്ന ഒടിടി പ്ലാറ്റ് ഫോമായിരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്
കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ഒടിടി പ്ലാറ്റ്ഫോമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി സ്പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.…
സംസ്ഥാനത്ത് ഇന്നും താപനില ഉയര്‍ന്നുതന്നെ, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു. താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 8 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട്…
അതിരപ്പിള്ളി ജനവാസ മേഖലയില്‍ വീണ്ടും ഭീതി വിതച്ച് കാട്ടാന ശല്യം
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. അതിരപ്പിള്ളി വൈറ്റിലപ്പാറയിലെ പത്തയാറിലാണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. നിരവധി ആളുകള്‍ താമസിക്കുന്ന ജനവാസ മേഖലയാണ് പത്തയാര്‍. പ്ലാന്റേഷന്…
ശമ്പള, പെന്ഷന് വിതരണത്തില്‍ ആശങ്ക ആവശ്യമില്ല : മന്ത്രി കെ എന്‍ ബാലഗോപാല്‍
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തുടര്‍ ദിവസങ്ങളില്‍ മുഴുവന്‍ ശമ്പളവും പെന്‍ഷനും വിതരണം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട്…
കേരളത്തിലെ സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയില്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേരളത്തിലെ സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം നടക്കാനിരിക്കുന്ന…
മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കെഎസ്ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്തു
തൊടുപുഴ: മൂന്നാറില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് പടയപ്പ. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിലാണ് കാട്ടുകൊമ്ബനായ പടയപ്പ ഇറങ്ങിയത്. തമിഴ്നാട് ആര്‍ടിസി ബസിന്…
വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 19…
രണ്ട് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സംരംഭകത്വ വര്‍ഷം പദ്ധതിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍…
ജിയോട്യൂബ് തീരസംരക്ഷണ പദ്ധതി പ്രാഥമികഘട്ടം വിജയം; നിര്‍മ്മാണം വേഗത്തിലാക്കും: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ നേരിടുന്നതിനായി തിരുവനന്തപുരം പൂന്തുറയില്‍ നടപ്പാക്കുന്ന ജിയോട്യൂബ് തീരസംരക്ഷണ പദ്ധതിയുടെ പ്രാഥമിക ഘട്ടം ആശാവഹമാണെന്നും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഫിഷറീസ്…