വൃക്ഷത്തൈകള്‍ നട്ട് ടെക്‌നോപാര്‍ക്കില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു;

തിരുവനന്തപുരം: ഐ ടി സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുണ്ടെന്ന് ആഹ്വാനം ചെയ്ത് ലോക പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി ടെക്‌നോപാര്‍ക്ക്.…

സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് അഞ്ചു വയസ്.

ഹരിത കേരളം മിഷന്‍ സംസ്ഥാനത്തു നടപ്പാക്കിവരുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിനു അഞ്ചു വയസ്. 2019 ജൂണ്‍ 5 ലെ ലോക…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോഴിക്കോട്, വയനാട്…

സര്‍വീസില്‍നിന്നു വിരമിച്ച സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉപഹാരം നല്‍കുന്നു

സര്‍വ്വീസില്‍ നിന്ന് വിരമിച്ച സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആഭിമുഖ്യത്തില്‍…

റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജന്‍സിയുടെ ട്രയല്‍ റണ്‍…

കുഴിമന്തിക്കട അടിച്ചുതകര്‍ത്ത സംഭവം പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്;

ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പൊലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തു.ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന്…

സ്വര്‍ണക്കടത്ത്; 500 ഗ്രാം സ്വര്‍ണവുമായ് ശശി തരൂരിന്റെ പി.എ അറസ്റ്റില്‍

ഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ.ശിവകുമാര്‍ പ്രസാദും കൂട്ടാളിയും…

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ വേറിട്ട സമരവുമായി ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധത്തിലേക്ക്;

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധം. തൊഴില്‍, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ്…

കനത്ത മഴയില്‍ ഇന്‍ഫോപാര്‍ക്കില്‍ വെള്ളം കയറി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

കൊച്ചി: ശക്തമായ മഴയില്‍ ഇന്‍ഫോപാര്‍ക്കില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഭൂരിഭാഗം കമ്ബനികളും…

ഒരാഴ്ച നീണ്ട കളിചിരികളുടെ ‘കലപില’ യ്ക്ക് കലാശക്കൊട്ടോടെ സമാപനം

തിരുവനന്തപുരം: സ്‌ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അവധിക്കാലത്തില്‍ നിന്നും വ്യത്യസ്തമായി കളിയും ചിരിയും കലയും ഒത്തുചേര്‍ത്ത് ആഘോഷമാക്കിയ ‘കലപില’ അവധിക്കാല ക്യാമ്പ് സമാപിച്ചു.സമാപന പരിപാടിയായ…

അതിതീവ്ര മഴ തുടരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത;

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു.ഇന്ന് 14 ജില്ലകളിലും മഴ…

എസ്.ടി സംരംഭകര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് ഉന്നതി അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി മെയ് 28

തിരുവനന്തപുരം: പട്ടികവര്‍ഗ (എസ്.ടി.) വിഭാഗത്തില്‍പ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് ഉന്നതി അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏതെങ്കിലും…

കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും

സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ 2024 മേയ് 1 മുതല്‍…

‘കലപില’ വേനലവധിക്കാല ക്യാമ്പിന് തുടക്കം

തിരുവനന്തപുരം: കളിയും ചിരിയും കലയും കായിക പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയ ‘കലപില’ വേനലവധിക്കാല ക്യാമ്പിന് തുടക്കമായി. സ്‌ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അവധിക്കാലത്തോട് വിട പറഞ്ഞാണ്…

ലോക ഹോമിയോപ്പതി ദിനാചരണം

ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ്മിഷന്‍ കേരളയും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാചരണം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കും. മെയ് 9ന് തിരുവനന്തപുരത്ത് നടക്കുന്ന…

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റം

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക്…

പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം; ക്ലാസുകള്‍ ജൂണ്‍ 24ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മെയ് 16…

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താന്‍ബോക്‌സിംഗ് പരിശീലനവുമായിസ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍

കോഴിക്കോട്: സിനിമകള്‍ കണ്ട് സെല്‍ഫ് ഡിഫന്‍സിന്റെ പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയര്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ…

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന…

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 1120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 52,920 രൂപയായി.…