കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍പൂടംകല്ല് താലൂക്ക് ആശുപത്രി ശുചീകരണത്തോടെ സ്വഛതാ ഹി സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

രാജപുരം : കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്ക് ആശുപത്രി ശുചീകരണത്തോടെ…

ഗാന്ധി ജയന്തി ദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

രാജപുരം: ഗാന്ധി ജയന്തി ദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ മണ്ഡലം ഓഫിസില്‍ഗാന്ധി അനുസ്മരണവും, ടൗണില്‍ പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.…

ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണം നടത്തി

ഉദുമ :മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ബേവൂരിയില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണം നടത്തി.വാര്‍ഡ്…

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ പെരുമ്പള്ളി ബെത് ലെഹം ആശ്രമം സന്ദര്‍ശിച്ചു

രാജപുരം:ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ പെരുമ്പള്ളി ബെത് ലെഹം ആശ്രമം സന്ദര്‍ശിച്ചു.അവിടെ ഉള്ള അമ്പതോളം…

ഗന്ധി ജയന്തി ദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

രാജപുരം: ഗന്ധി ജയന്തി ദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ മണ്ഡലം ഓഫിസില്‍ഗാന്ധി അനുസ്മരണവും, ടൗണില്‍പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്…

പരപ്പ ബ്ലോക്ക് പഞ്ചായത്ത്:വനിത ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു

രാജപുരം:വനിതകള്‍ക്ക് ശുചിത്വസമുച്ചയമൊരുക്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയ്ന്‍ ബ്ലോക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി കോളകുളം ഖാദി സെന്ററിലെ വനിതാ…

ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ ഒടയന്‍ചാല്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി

രാജപുരം:മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ…

റാണിപുരം വനസംരക്ഷണസമിതി ഗാന്ധി ജയന്തിദിനാചരണം നടത്തി

രാജപുരം:റാണിപുരം വനസംരക്ഷണസമിതി ഗാന്ധി ജയന്തിദിനാചരണം നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്…

പ്രോട്ടോക്കോളുകള്‍ പാലിക്കുക, ജാഗ്രത തുടരുക; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ചൊവ്വാഴ്ച്ച രാത്രിയോടെയാണ്…

യാത്രക്കാരില്‍ നിന്ന് അയ്യായിരത്തോളം സ്ലൈഡര്‍ കടലാമകളെ പിടികൂടി

ചെന്നൈ: എഐയു വിവരത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് അയ്യായിരത്തോളം വരുന്ന ചുവന്ന ചെവിയുള്ള സ്ലൈഡര്‍ കടലാമകളെ പിടികൂടി. മലേഷ്യയില്‍ നിന്ന് എത്തിയ…

നീലേശ്വരം നഗരസഭയിൽ ഗാന്ധിജയന്തി ദിനത്തിൽ മെഗാ ശുചീകരണവും മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു.

നീലേശ്വരം ; മാലിന്യമുക്ത നവകേരളം കർമ്മപദ്ധതി ജനകീയ പ്രചരണ പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിൽ ഗാന്ധിജയന്തി ദിനത്തിൽ മെഗാ ശുചീകരണവും മനുഷ്യച്ചങ്ങലയും…

മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ബളാംതോട് വെച്ച് നടക്കുന്ന ഏകദിന ഉപവാസത്തിന് തുടക്കമായി

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ മലനാട് വികസന…

തെരുവ് നായ്ക്കളില്‍ പ്രതിരോധ വാക്സിനേഷന്‍ പദ്ധതി

ബേഡഡുക്ക പഞ്ചായത്തില്‍ തെരുവ് നായ്ക്കളിലെ പേവിഷ ബാധ നിയന്ത്രിക്കുന്നതിനുള്ള ‘വാക്സിനേഷന്‍ പദ്ധതി’ ആരംഭിച്ചു. കാസര്‍കോട് ജില്ലാ ഭരണ സംവിധാനവും മൃഗസംരക്ഷണ വകുപ്പും…

ജല്‍ശക്തി അഭിയാന്‍; കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി അറിയിച്ചു

ജല്‍ശക്തി അഭിയാന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഭൂജല സംരക്ഷണത്തിനും പരിപോഷണത്തിനും ജില്ലാഭരണസംവിധാനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി. കളക്ടറേറ്റില്‍ നടന്ന…

നീലേശ്വരം നഗരസഭയില്‍ സ്വച്ഛതാ ഹി സേവാ 2024 പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂള്‍, യൂ.പി, എല്‍ പി വിഭാഗം ക്വിസ് മത്സരം നടത്തി.

നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ സ്വച്ഛതാ ഹി സേവാ 2024 പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭ കോണ്‍ ഫറന്‍സ് ഹാളില്‍ വെച്ചു ഹൈസ്‌കൂള്‍,…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രെസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ്

കണ്ണൂര്‍ : സ്ത്രീകളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പങ്ങള്‍. സ്തനങ്ങളില്‍ കാണപ്പെടുന്ന ചെറിയ തടിപ്പുകളും…

തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

രാജപുരം:മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്‌കരണ യൂനിറ്റിന്റെ ഉദ്ഘാടനം…

എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയായ കാസറഗോഡ് ജില്ലക്കുതന്നെ എയിംസ് അനുവദിക്കണം കേരള കോണ്‍ഗ്രസ് (എം)

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയായ കാസര്‍ഗോഡ് ജില്ലക്കാണ് കേന്ദ്രഗവണ്‍മെന്റിന്റെ എയിംസ് അനുവദിക്കേണ്ടതെന്ന് കേരള കോണ്‍ഗ്രസ് എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ…

കൊന്നക്കാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു

കൊന്നക്കാട് ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുതിയ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ…

കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് ട്രാന്‍സ്ലേഷന്‍ ബിസിനസ് അവാര്‍ഡ്

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് വിവര്‍ത്തന കമ്പനികളുടെ കണ്‍സോര്‍ഷ്യമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍പ്രട്ടിംഗ്, ട്രാന്‍സ്ലേഷന്‍ ആന്റ് ലോക്കലൈസേഷന്‍ ബിസിനസസിന്റെ…