സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ…

അമ്പലത്തറ-ആനക്കല്ല്-പറക്കളായി-എണ്ണപ്പാറ-പരപ്പ-വെള്ളരിക്കുണ്ട് റോഡ് വികസിപ്പിച്ച് മെക്കാഡാം റോഡാക്കി മാറ്റണമെന്ന് സി പി ഐഎം ഏഴാംമൈല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്കുള്ള അമ്പലത്തറ-ആനക്കല്ല്, പറക്കളായി, എണ്ണപ്പാറ,പരപ്പ, വെള്ളരിക്കുണ്ട് റോഡ് വികസിപ്പിച്ച് മെക്കഡാം റോഡാക്കി മാറ്റണമെന്ന് സി.പി.ഐ.എം.ഏഴാംമൈല്‍ ലോക്കല്‍ സമ്മേളനം…

പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് പിതാവ്. ; അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തില്‍ ഗോവിന്ദ് ദാസ് റായ്കര്‍ (45) എന്നയാളെ പൊലീസ്…

ഇറാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരെ വന്‍ സൈബര്‍ ആക്രമണം

ഇറാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരെ വന്‍ സൈബര്‍ ആക്രമണം. സര്‍ക്കാരിന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും…

എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു

എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എയാണ്…

മഴ വില്ലനായി രണ്ടാം ദിനവും; പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ്

തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മല്‌സരത്തില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 180 റണ്‍സെന്ന…

30 കഴിഞ്ഞ സ്ത്രീകളില്‍ സന്ധിവാത സാധ്യത കൂടുന്നു

സന്ധികളില്‍ നീര്‍ക്കെട്ടിനു കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. സന്ധികളിലെ തേയ്മാനവും ആര്‍ത്രൈറ്റിസിന് കാരണമാകും. സമൂഹത്തിലെ 20 മുതല്‍ 25 ശതമാനം…

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേല്‍ക്കൈ

തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് നേരിയ മുന്‍തൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ്…

കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിളക്കു പൂജ നടന്നു

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സി നാരായണന്‍ ജോല്‍സ്യരുടെ കാര്‍മികത്വത്തില്‍ വിളക്കു പൂജ നടന്നു.

ചീമേനി ചെമ്പ്രങ്കാനത്തെ പി.കെ ശശിധരന്റെ പ്രാര്‍ത്ഥന പൂര്‍ത്തീകരിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഹൊസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ എത്തി ക്ഷേത്രത്തില്‍ നെയ് വിളക്കും സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍ വിജയിച്ചാല്‍ ഹൊസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ഉണ്ണിത്താന്റെ പേരില്‍ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ചീമേനി…

ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

രാജപുരം :നവംബര്‍ 11, 12,18,19,20 തീയ്യതികളില്‍ നടക്കുന്ന അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാകലോത്സവത്തിന്റെ ലോഗോ പ്രകാശനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി…

പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി.സി പി…

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആചാര്യന്‍ ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ…

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ തെയ്യം കെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം 13 ന്

രാജപുരം: പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2025 മാര്‍ച്ച് 21,22, 23 തിയ്യതികളില്‍ നടക്കുന്ന തെയ്യം കെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല്…

രത്തന്‍ ടാറ്റ – മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

കാഞ്ഞങ്ങാട്: സാമ്പത്തിക രംഗത്ത് മൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും തന്റെ ബിസിനസ്സ് സാമ്രാജ്യത്ത് നടപ്പിലാക്കുകയും ചെയ്ത മഹാനാണ് രത്തന്‍ ടാറ്റയെന്നും മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ…

മാലക്കല്ല് പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു നിര്യാതയായി

രാജപുരം: മാലക്കല്ല് പൂക്കയത്തെ മുതുകാട്ടില്‍ഏലിക്കുട്ടി മാത്യു (93) നിര്യാതയായി. മൃതസംസ്‌കാരം (12.10.2024) രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍…

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് രാജി…

ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാന്‍ നിയമനിര്‍മ്മാണവുംമേലധികാരികള്‍ക്ക് ബോധവത്കരണവും പ്രധാനം: ഡോ. ശശി തരൂര്‍

തിരുവനന്തപുരം: തൊഴില്‍സ്ഥലത്തെ ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണവും മേലധികാരികള്‍ക്ക് ബോധവത്കരണവും അനിവാര്യമെന്ന് ഡോ. ശശി തരൂര്‍ എം പി. ലോക…

ഉദുമ ഗ്രാമ പഞ്ചായത്തില്‍ കെടുകാര്യസ്ഥത ആരോപിച്ച് യുഡിഎഫ് മാര്‍ച്ച് നടത്തി

പാലക്കുന്ന് : ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക, മെമ്പര്‍മാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക, കെട്ടിട നമ്പര്‍ നല്‍കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ…

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്, അമ്പലത്തറ സ്‌നേഹാലയത്തില്‍ അന്തേവാസികളോടൊപ്പം ലോക മാനസിക ആരോഗ്യ ദിനാചരണം ആഘോഷിച്ചു

രാജപുരം: ലോക മാനസികാരോഗ്യ ദിനാചരണം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ് അമ്പലത്തറ സ്‌നേഹാലയത്തില്‍ അന്തേവാസികളോടൊപ്പം ലോക മാനസിക ആരോഗ്യ ദിനാചരണം…