റാണിപുരത്ത് നടക്കുന്ന യാനം’ സപ്തദിന ഗ്രാമീണ സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇക്കോ ടൂറിസം മേഖലയിലെ റോഡും പരിസരവും ശുചീകരിച്ചു
പടന്നക്കാട് സി കെ നായര്‍ ആര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് കോളേജിലെ സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിന്റെ റാണിപുരത്ത് നടക്കുന്ന യാനം’ സപ്തദിന ഗ്രാമീണ…
തൃശൂര്‍ കലാസദന്‍ ഒരുക്കിയ ‘ദൈവദൂതര്‍ പാടുന്നു’ എന്ന അഖിലകേരള ക്രിസ്ത്യന്‍ ഭക്തിഗാനാലാപന മത്സരത്തില്‍ പടന്നക്കാട് എഫ്എം റേഡിയോ നിലയം ഡയറക്ടര്‍ ഫാ.ജിതിന്‍ വയലുങ്കലിന് ഒന്നാംസ്ഥാനം
കാഞ്ഞങ്ങാട്: കേരളത്തിലെ ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താന്‍ തൃശൂര്‍ കലാസദന്‍ ഒരുക്കിയ ‘ദൈവദൂതര്‍ പാടുന്നു’ എന്ന അഖിലകേരള ക്രിസ്ത്യന്‍ ഭക്തിഗാനാലാപന…
വിവാഹവേദിയില്‍ കൂട്ടത്തല്ല്; വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി, പൊലീസ് എത്തിയതോടെ അക്രമി സംഘം മുങ്ങി
തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടയില്‍ ഗാനമേളയെച്ചൊല്ലി വേദിയില്‍ കൂട്ടത്തല്ല്. പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാരെയും സംഘം ആക്രമിച്ചു. ബാലരാമപുരം പെരിങ്ങമ്മലയിലെ സിഎസ്ഐ പെരിങ്ങമ്മല സെന്റിനറി…
വീണ്ടും ഭക്ഷ്യവിഷബാധ; കായംകുളത്ത് ഷവായി കഴിച്ച ഇരുപതോളം പേര്‍ ആശുപത്രിയില്‍
ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഷവായി കഴിച്ച 20 ഓളം പേര്‍ വിവിധ…
കാഞ്ഞങ്ങാട് മാവുങ്കാല്‍ കല്യാണ്‍ റോഡ് വി.ജെ നിവാസ് ജനാര്‍ദ്ദനന്റെ ഭാര്യ വനിത നിര്യാതയായി
മാവുങ്കാല്‍ : കാഞ്ഞങ്ങാട് മാവുങ്കാല്‍ കല്യാണ്‍ റോഡ് വി.ജെ നിവാസ് ജനാര്‍ദ്ദനന്റെ ഭാര്യ വനിത (65) നിര്യാതയായിമക്കള്‍ കവിത, സംഗീത, രഞ്ജിത.മരുമക്കള്‍,:…
ജില്ല കലോത്സവം : കാറഡുക്ക സ്‌കൂള്‍ കളര്‍ഫുള്‍ ആക്കാന്‍ പെയിന്റേഴ്‌സ് അസോസിയേഷന്‍
കാറഡുക്ക: ജില്ല കലോത്സവം നടക്കുന്ന കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സൗജന്യമായി പെയ്ന്റടിച്ച് ആള്‍ കേരള പെയിന്റേഴ്സ്…
വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന് -കോട്ടിക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി
പാലക്കുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി. ഇ. എസ്) പാലക്കുന്ന് -കോട്ടിക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി.…
ഉദയമംഗലം പ്രിയദര്‍ശിനി കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 106 -ാം ജന്മദിനം ആഘോഷിച്ചു
പാലക്കുന്ന് : ഉദയമംഗലം പ്രിയദര്‍ശിനി കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 106 -ാം ജന്മദിനം ആഘോഷിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഗീതകൃഷ്ണന്‍ പുഷ്പാര്‍ച്ച നടത്തി.…
പി.ആര്‍.ഡി സിഗ്നേച്ചര്‍ സോങ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു
സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ പ്രമേയമാക്കി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ നവ കേരള സദസ്സ്…
കാസര്‍കോട് ടൂറിസം പദ്ധതികള്‍ നല്ല രീതിയില്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
കാസര്‍കോട് ജില്ലയിലെ ടൂറിസം മേഖല നല്ല രീതിയില്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. നവകേരള…
നവകേരള സദസ്സിലെ വന്‍ സ്ത്രീപങ്കാളിത്തം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഗണനക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി
നവകേരള സദസ്സിന്റെ ഉദ്ഘാടന വേളയില്‍ സ്ത്രീകളുടെ സാന്നിധ്യം അതിവിപുലമായിരുന്നെന്നും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനം ആണിതെന്നും…
കരിപ്പോടി മുച്ചിലോട്ട് ക്ഷേത്ര ഉദയാസ്തമന ഉത്സവം സമാപിച്ചു
പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം നിവേദ്യ വിതരണത്തോടെ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക യോഗം…
കപ്പലോട്ടക്കാരുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് തിങ്കളാഴ്ച്ച
പാലക്കുന്ന് : അവധിയില്‍ നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ പാലക്കുന്നില്‍ ‘സീമെന്‍സ് സൂപ്പര്‍ സെവെന്‍സ് സോക്കര്‍ സീസണ്‍ 3’ എന്ന് പേരിട്ട്…
2023 വിശ്വസുന്ദരിപ്പട്ടം നിക്കാരഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസിന്
2023ലെ വിശ്വസുന്ദരിപ്പട്ടം നിക്കാരഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. മിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കാരഗ്വക്കാരിയാണ് ഷീനിസ്. സാല്‍വഡാോറില്‍ വച്ചു നടന്ന…
നവകേരള സദയില്‍ കിട്ടി പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കും: പിണറായി വിജയന്‍
കാസര്‍കോട്: നവകേരള സദയില്‍ ഇന്നലെ കിട്ടിയത് 1908 പരാതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും പിണറായി വിജയന്‍…
സംസ്ഥാനത്ത് ഏറെ വിവാദവും ഒപ്പം തരംഗവുമായി മാറിയ നവകേരള ബസിന് വന്‍ സുരക്ഷ
കാസര്‍കോട്: സംസ്ഥാനത്ത് ഏറെ വിവാദവും ഒപ്പം തരംഗവുമായി മാറിയിരിക്കുകയാണ് നവകേരള ബസ്. വിവാദത്തിന് പിന്നാലെ വേദിയിലെത്തിയ ആഡംബര ബസ് കാണാനും സെല്‍ഫി…
പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍സാധ്യത: ഹഡില്‍ സെമിനാര്‍
തിരുവനന്തപുരം: ശാസ്ത്രത്തിലും വ്യവസായത്തിലുമുള്ള ഇന്ത്യയുടെ ദ്വിമുഖ മുന്നേറ്റം സാങ്കേതിക വളര്‍ച്ചയില്‍ മുന്നേറിയ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍ സാധ്യതകളാണ് തുറന്നിടുന്നതെന്ന്…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചു
കണ്ണൂര്‍: കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ (ഐ.എല്‍. സി) യൂണിറ്റിന്റെ സേവനങ്ങള്‍ ഇനി മുതല്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ്…
സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെ മോചിതരാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍
തിരുവനന്തപുരം: മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നുവെന്ന പരാതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി അക്കാര്യത്തില്‍ ആശങ്കവേണ്ട. ഫോണില്‍ ‘സൂപ്പര്‍’ എന്ന ഡിജിറ്റല്‍…
ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ :കുലകൊത്തല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വര്‍ഷംതോറുമുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേര്‍ച്ച കളിയാട്ടത്തോടുകൂടി നവംബര്‍ 27ന് ആരംഭിച്ച് ഡിസംബര്‍…