എരോലില്‍ സ്വലാത്ത് മജ്ലിസ് വാര്‍ഷികം തുടങ്ങി

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംതോറും നടത്തി വരാറുളള സ്വലാത്ത് മജ്ലിസിന്റെ 38ാം വാര്‍ഷികം തുടങ്ങി. ജമാഅത്ത് കമ്മിററി പ്രസിഡണ്ട്…

മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖാ ജനസഹായി കേന്ദ്രം ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു

തുരുത്തി,കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ എല്‍.പി.ജി (ഇ-കെവൈസി)ഗ്യാസ് മസ്റ്ററിങ്ങ് ക്യാമ്പ് മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനസഹായിയുടെ കീഴില്‍…

കോട്ടിക്കുളം ഗോപാലപ്പെട്ടയില്‍ രണ്ട് വീടുകള്‍ക്ക് നേരെ കടലാക്രമണ ഭീക്ഷണി

കോട്ടിക്കുളം: കോട്ടിക്കുളം ഗോപാലപ്പെട്ടയില്‍ രണ്ട് വീടുകള്‍ക്ക് നേരെ കടലാക്രമണ ഭീക്ഷണി. കര്‍ത്തിയാനി മോഹനന്‍, ശ്യാമള ചന്ദ്രന്‍ എന്നിവരുടെ വീടുകളുടെ അടിത്തറയുടെ മണ്ണ്…

റാണിപുരം വനസംരക്ഷണ സമിതിയുടെ 2024-26 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു

രാജപുരം: റാണിപുരം വനസംരക്ഷണ സമിതിയുടെ 2024-26 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികള്‍: എസ് മധുസൂദനന്‍ (പ്രസിഡന്റ്), ഷിബി ജോയി…

ജില്ല കളക്ടര്‍ കെ. ഇമ്പശേഖര്‍ബെളിഞ്ച എ.എല്‍.പി സ്‌കൂള്‍ സന്ദര്‍ശിച്ചു: സ്‌കൂളിന് നാളെ അവധി;

ഇന്ന് രാവിലെ ശക്തമായ കാറ്റില്‍ തകര്‍ന്ന കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ച എ.എല്‍.പി സ്‌കൂള്‍ ജില്ല കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. ഓട്…

പാലക്കുന്ന് ആര്‍ട്‌സ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഗുരുവന്ദനം സ്‌നേഹാദരവ് പരിശീലന ക്ലാസ്സിന് മാതൃകയായി

പാലക്കുന്ന് അംബിക കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ ഗുരുവന്ദന ചടങ്ങും കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സും മികച്ച അനുഭവമായി. പാലക്കുന്ന്…

പാലക്കുന്ന് ക്ഷേത്രത്തില്‍ രാമായണ സംസ്‌കൃതി പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

പാലക്കുന്ന് : രാമായണ മാസാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ സംസ്‌കൃതി പ്രഭാഷണത്തിന് തുടക്കമായി. ഭണ്ഡാരവീട്ടില്‍ പ്രത്യേകം…

തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ മുന്നില്‍ നിന്ന് കാര്‍വാര്‍ എസ്പിയുടെ ‘സെല്‍ഫി’

കാര്‍വാര്‍: മണ്ണിടിഞ്ഞ് ലോറിയോടൊപ്പം ഭൂമിക്കടിയില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവര്‍ത്തന സ്ഥലത്ത് സെല്‍ഫിയെടുത്ത കാര്‍വാര്‍ എസ്പിക്കെതിരെ…

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; മാതാവ് അറസ്റ്റില്‍

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചിക്കല്‍ എന്ന സ്ഥലത്ത് സ്‌ക്കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിന് ആദൂര്‍ പോലീസ് സ്റ്റേഷനില്‍…

സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരന്‍ മരിച്ചു;

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ്…

ക്രൗഡ്സ്‌ട്രൈക്കിലെ പ്രതിസന്ധി 85 ലക്ഷം വിന്‍ഡോസ് പ്രവര്‍ത്തന രഹിതമായെന്ന് മൈക്രോസോഫ്റ്റ്

85 ലക്ഷം വിന്‍ഡോസ് മെഷീനുകളാണ് ക്രൗഡ്‌സ്‌ട്രൈക്കിന്റെ പ്രശ്‌നബാധിത അപ്‌ഡേറ്റ് കാരണം പ്രവര്‍ത്തന രഹിതമായതെന്ന് മൈക്രോസോഫ്റ്റ്.ഈ കണക്കോടെ ലോകത്തിലെ എറ്റവും കൂടുതല്‍ കന്പ്യൂട്ടറുകളുടെ…

സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പ്: അണ്ടര്‍ 15 ഗേള്‍സ് കാസര്‍ഗോഡിന് മൂന്നാം സ്ഥാനം

സംസ്ഥാന വടംവലി അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 15 വിഭാഗത്തില്‍ ജില്ലയ്ക്ക് മൂന്നാം സ്ഥാനം. ബാനം ഗവ.ഹൈസ്‌കൂളിലെ…

യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സനാ: യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേയാണ് ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായത്.ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും 87 പേര്‍ക്ക്…

അര്‍ജുനായുള്ള തിരച്ചില്‍ ആറാം നാള്‍; സൈന്യം ഇന്നിറങ്ങും

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്.സൈന്യം ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തസ്ഥലത്തെത്തും. സൈന്യത്തിന്റെ…

അര്‍ജുനെ തേടുന്ന പ്രതീക്ഷ; റോഡിന്റെ മധ്യഭാഗത്ത് നിന്ന് സിഗ്‌നല്‍

കോഴിക്കോട്; കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി റഡാര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിലാണ് ഇനി പ്രതീക്ഷ.സൂരത്കല്‍ എന്‍ഐടിയിലെ വിദഗ്ധരാണ് റഡാര്‍ ഉപയോഗിച്ച്…

ഹോളി ഫാമിലി ഹയര്‍സെക്കഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം :ഹോളി ഫാമിലി ഹയര്‍ സെക്കഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ ബ്ലഡ്…

കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് ജൂലൈ 22 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന്വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

കനത്ത മഴയെതുടര്‍ന്ന് റാണിപുരം വിനോദ സഞ്ചാര മേഖലയിലേക്ക് ഉള്ള ട്രക്കിങ് 15 മുതല്‍ നിരോധിച്ചിരുന്നു ജൂലായ് 1 മുതല്‍ ടിക്കറ്റ് കൗണ്ടറില്‍…

മലപ്പുറത്ത് ചികിത്സയിലുളള കുട്ടിക്ക് നിപയെന്ന് സ്ഥിരീകരിച്ചു;

തിരുവനന്തപുരം : മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയില്‍ നിപ…

എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ്‌ന് പാണത്തൂരില്‍ പതാക ഉയര്‍ന്നു

രാജപുരം :എസ് എസ് എഫ് 31 ാംമത് എഡിഷന്‍ ഡിവിഷന്‍ സാഹിത്യോല്‍സവിന് പാണത്തൂരില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ അഹ്‌സനി പതാക ഉയര്‍ത്തി.ഡിവിഷന്‍…

പടുകുറ്റന്‍ പ്ലാവിന്റെ ശിഖരം പൊട്ടി വീണ് വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു, ആളപായമില്ലാതെ രക്ഷപ്പെട്ടു

പാലക്കുന്ന് : പാലക്കുന്ന് മേല്‍പ്പാല നിര്‍മാണത്തിനായി കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ബിഡിസികെ) റെയില്‍പ്പാളത്തിന് കിഴക്ക് ഭാഗത്ത് വാങ്ങിയ…