പാലക്കുന്ന് : പുരോഗമന കലാസാഹിത്യ സംഘം പാലക്കുന്ന് യൂണിറ്റ് ജില്ലാതല പ്രസംഗ മത്സരം നടത്തുന്നു. ഓഗസ്റ്റ് 15 ന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ ഹൈസ്കൂൾ, പ്ലസ് 2, പൊതുവിഭാഗങ്ങളിലായിരിക്കും മത്സരം. ഓഗസ്റ്റ് 5 നകം പേര് നൽകണം. സ്ക്രീനിംഗിലൂടെ മത്സരാർഥികളെ തീരുമാനിക്കും. 92078 92785, 81390 59285.