നീലേശ്വരം റോട്ടറി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് ആഗസ്റ്റ്  10ന്

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി  ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് മത്സരം നടത്തുന്നു.

‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ എന്നതാണ് വിഷയം.

2024 ആഗസ്റ്റ് 10 ശനിയാഴ്ച 9.30 ന് റോട്ടറി ഹാളിലാണ് മത്സരം.

അംഗീകൃത സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗത്തിലെ രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 6ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


ഫോൺ:  9496358676, 9496085311

Leave a Reply

Your email address will not be published. Required fields are marked *