നായന്മാര്‍മൂല: പഴയ കാല വ്യാപാരി നായന്മാര്‍മൂല നാസ്‌ക് ഗ്രൗണ്ടിന് സമീപത്തെ എസ്.എ. അബ്ദുല്‍ ഖാദര്‍ ഹാജി (85) നിര്യാതനായി. പരേതരായ സുബ്ബന്‍തൊട്ടി ഹസൈനാര്‍-ഖദീജ ദമ്പതികളുടെ മകനാണ്. നഫീസയാണ് ഭാര്യ.
മക്കള്‍ എസ്.എ. മുഹമ്മദ് (ലുലു റസ്റ്റോറന്റ്,നായന്മാര്‍മൂല), എസ്.എ സലീം, എസ്.എ.ഹസൈനാര്‍, എസ്.എ.ഇബ്രാഹിം (ഓഫീസ് സ്റ്റാഫ്,ടി. ഐഎച്ച് എസ് എസ് നായന്മാര്‍മൂല), ഖദീജ,താഹിറ,ഫരീദ മരുമക്കള്‍: സഫീന,ഹാജിറ,അസീമ,ഷാക്കിറ,മുഹമ്മദ് അണങ്കൂര്‍,അഹമ്മദ് ചേരൂര്‍,റസാക്ക് സന്തോഷ് നഗര്‍ സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല,അഹമ്മദ്,ബീവി നായന്മാര്‍മൂല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി