ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി എമര്‍ജിംഗ് ലീഡര്‍ ഷിപ്പ് ക്യാമ്പ് ജൂലൈ 13 ന് ശനിയാഴ്ച നടക്കും

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ എമര്‍ജിംഗ് ലീഡര്‍ ഷിപ്പ് ക്യാമ്പ് ജൂലൈ 13 ന് ശനിയാഴ്ച ഉമ്മന്‍ ചാണ്ടി നഗറില്‍ (ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫീസ് ) രാവിലെ 9 മണി മുതല്‍ 4 മണി വരെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *