മാലക്കല്ല് കവുങ്ങുംപാറയില്‍ ജോസഫ് നിര്യാതനായി

രാജപുരം: മാലക്കല്ല് കവുങ്ങുംപാറയില്‍ ജോസഫ് (ഉതുപ്പ് 85) നിര്യാതനായി.
മൃദ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 11(വ്യാഴം) മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ (തറക്കപ്പറമ്പില്‍ കുടുംബാംഗം). മക്കള്‍: ലിസി, ലൂസി, ആന്‍സി, എല്‍സമ്മ, സിസ്റ്റര്‍. മിന്‍സി( എസ് എ ബി സെന്റ് ആന്‍സ് കോണ്‍ഗ്രിഗേഷന്‍ മഹാരാഷ്ട്ര ), സിസ്റ്റര്‍ ജോംസി(S.V.0M വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ ബാംഗ്ലൂര്‍), ജെന്‍സി, ജോസി .മരുമക്കള്‍: ബേബി കോച്ചേഴത്തില്‍ (പുക്കയം), ജോബ് കുന്നക്കാട്ട് (പയ്യാവൂര്‍ കണ്ടകശ്ശേരി), ബാബു മുല്ലപ്പള്ളി (മടമ്പം), വില്‍സന്‍ പാലമൂട്ടില്‍ (പയ്യാവൂര്‍) ,സിജോ പാരടി ( ചുങ്കം) ,സുനീഷ് വല്ലാട്ട് (വയനാട് തേറ്റമല ).

Leave a Reply

Your email address will not be published. Required fields are marked *