ചെമ്പേരി വിമല്‍ജ്യോതി കോളേജ് അസിസ്റ്ററ്റ് പ്രൊഫസര്‍ ഷിജിത് തോമസ് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മോട്ടിവേഷന്‍ ക്ലാസും നല്‍കി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.പവിത്രന്‍ അധ്യക്ഷനായി. കെ.വി. സുജിത്, നിത്തു ജനാര്‍ദനന്‍, ടി.സിമി, പി.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ സജി.പി.ജോസ് സ്വാഗതവും സോഷ്യല്‍ സയന്‍സ് ക്ലബ് പ്രസിഡന്റ് അനാമിക നന്ദിയും പറഞ്ഞു.
