പെരുതടി ശിവക്ഷേത്രത്തിന് സമീപം പരേതനായ പുരുഷോത്തമവാര്യരുടെ ഭാര്യ ദേവകി വാരസ്യാര്‍ നിര്യാതയായി

പനത്തടി : പെരുതടി ശിവക്ഷേത്രത്തിന് സമീപം പരേതനായ പുരുഷോത്തമവാര്യരുടെ ഭാര്യ ദേവകി വാരസ്യാര്‍ ( 88 )നിര്യാതയായി . മക്കള്‍: ശിവദാസ വാര്യര്‍ ( കര്യാട് ), വിജയലക്ഷമി (വടകര), നിര്‍മ്മല (പെരുതടി അംഗണ്‍വാടി വര്‍ക്കര്‍), രാമചന്ദ്ര വാര്യര്‍, പരേതരായ ഹരിമാധവവാര്യര്‍, മധു എന്ന ബാബു. മരുമക്കള്‍: ഭാരതി ( വേലക്കുന്ന് ), ഭവാനി ( കോക്കാട് ), ഗോപാലകൃഷ്ണവാര്യര്‍ ( വടകര ), മധുസൂദനന്‍ റാണിപുരം ( പ്രസിഡന്റ്, പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്സ് സഹകരണ സംഘം ), രാജശ്രീ. സഹോദരങ്ങള്‍: സരസ്വതി വാരസ്യാര്‍ ബന്തടുക്ക , അനന്ത വാര്യര്‍, പരേതനായ ഗോപി വാര്യര്‍.

Leave a Reply

Your email address will not be published. Required fields are marked *