മാലക്കല്ല് സെന്റ് മേരീസ് എയു പി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എയു പി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗാചാര്യനും കരാട്ടെ അധ്യാപകനുമായ ഷാജി പൂവക്കളം കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും യോഗ പരിശീലനവും നടത്തി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി എം എ സ്വാഗതവും ജിമ്മി ജോര്‍ജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *