രാജപുരം: കരുവാടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ ജുലൈ 5 മുതല്‍ 13 വരെ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ക്ഷണപത്രികയുടെ പ്രകാശന കര്‍മ്മം ക്ഷേത്ര സന്നിധില്‍ വെച്ച് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എ സി കുഞ്ഞികണ്ണന്‍ നായര്‍ ക്ഷേത്ര മേല്‍ശാന്തി ശങ്കര നാരായണ ഭട്ട്‌ന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.
