കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു) 24-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പതാക ദിനം ആചരിച്ചു

രാജപുരം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു) 24-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പതാക ദിനം ആചരിച്ചു. മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി പതാകയുയര്‍ത്തി. ജില്ലാ സെക്രട്ടറി സുരേഷ് കൂക്കള്‍, ജി.ശിവദാസന്‍ , നൗഷാദ് ചുള്ളിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *