രാജപുരം: ചുള്ളിക്കര ശ്രീരത്‌നം നിവാസില്‍ നാരായണന്‍ കെ (74) നിര്യാതനായി. ഭാര്യ : ശ്രീലത . മക്കള്‍: രതീഷ് (ദുബായ് ), സുനില്‍, പരേതനായ സുധീഷ്, മരുമക്കള്‍: സവിത, സജില, ബിഞ്ചു.സഹോദരങ്ങള്‍ :ഗംഗാധരന്‍,രാഘവന്‍,കാര്‍ത്യയനി,സരോജിനി, തമ്പായി, ശരദ. സംസ്‌കാരം നാളെ (02/05/24വ്യാഴം) രാവിലെ 9.30 ന് വീട്ടുവളപ്പില്‍.