പൊതുമരാമത്ത് കോണ്‍ട്രാക്ടറും പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസില്‍ സി. എച്ച്. പവിത്രന്‍ (കോണ്‍ട്രാക്ടര്‍ രവി) അന്തരിച്ചു

പാലക്കുന്ന് : പൊതുമരാമത്ത് കോണ്‍ട്രാക്ടറും പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസില്‍ സി. എച്ച്. പവിത്രന്‍ (കോണ്‍ട്രാക്ടര്‍ രവി -72) അന്തരിച്ചു. കല്യാശ്ശേരിയിലെ പരേതരായ കുട്ട്യപ്പയുടെയും കല്യാണി ടീച്ചറുടെയും മകനാണ്. ഭാര്യ:മാധവി. മക്കള്‍: പ്രദീപ്, പ്രശാന്ത്,
പ്രസീത(തൃക്കരിപ്പൂര്‍), പ്രഭാഷ്.
മരുമക്കള്‍: സവിത (മുത്തൂറ്റ് ഫിനാന്‍സ്, മേല്പറമ്പ്), സുനില്‍കുമാര്‍ (തൃക്കരിപ്പൂര്‍), ഐശ്വര്യ (കാസര്‍കോട് ). സഹോദരങ്ങള്‍:
രവീന്ദ്രന്‍ (ചെറുതാഴം), രമ(കുപ്പം, തളിപ്പറമ്പ് ). സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3ന് മലാംകുന്ന് സമുദായ ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *