കാഞ്ഞങ്ങാട്: കാരുണ്യ പ്രവര്‍ത്തനം കൈമുതലാക്കി ജീവകാര്യണ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന
കെഎംസിസി
അബുദാബി
കാഞ്ഞങ്ങാട് മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തില്‍
റമദാന്‍ റിലീഫും , ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മിഷീനും വിവിധ ധനസഹായ വിതരണവും നടത്തി,
കാഞ്ഞങ്ങാട്
മണ്ഡലം മുസ്ലിം ലീഗിനുള്ള ധന സഹായം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് അബൂബക്കര്‍ കൊളവയല്‍ മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന്
കൈമാറി ഉല്‍ഘാടനം ചെയ്തു
പരപ്പ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് ഓക്‌സിജന്‍ കോണ്‌സെന്‌ട്രേറ്റെര്‍ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ട്രഷറര്‍ ഫാറൂഖ് കൊളവയല്‍ കൈമാറി,
വൈസ് പ്രസിഡന്റ്മാരായ മഹ്‌മൂദ് കല്ലുരുവി നസീര്‍ കമ്മാടം, പ്രവര്‍ത്തക സമിതി അംഗവും അബുദാബി അജാനൂര്‍ പഞ്ചായത്ത് പ്രസിഡഡന്റുമായ ഉസ്മാന്‍ ഖലീജ്,കെഎംസിസി നേതാക്കളായ പാലായി കുഞ്ഞബ്ദുള്ള ഹാജി, വി എം സലാം , ഹനീഫ
കള്ളാര്‍,സയീദ് സിയാറത്തുങ്കര, മണ്ഡലം മീഡിയ വിങ്ങ് നൗഷാദ് ബാവ നഗര്‍ എന്നിവര്‍ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ വിവിധ സഹായങ്ങള്‍ നാട്ടിലെ മണ്ഡലം മുസ്ലിം ലീഗ്, യൂത്ത് ലീഗ്, വനിതാ ലീഗ്, മലയോര മേഖലാ കമ്മിറ്റികള്‍ക്കും ചികിത്സാ സഹായങ്ങള്‍ രോഗികളുടെ വാര്‍ഡ് കമ്മിറ്റികള്‍ക്കും കൈമാറി,
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു,ജനറല്‍ സെക്രട്ടറി കെ കെ ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു ട്രഷറര്‍ സി കെ റഹ്‌മത്തുള്ള നന്ദി പറഞ്ഞു, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി ജാഫര്‍,
മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ
തെരുവത്ത് മൂസ ഹാജി,മുസ്തഫ തായന്നൂര്‍,
സെക്രെട്ടറി താജുദ്ദീന്‍ കമ്മാടം,
എ പി ഉമ്മര്‍,റസാഖ് തായിലക്കണ്ടി,മുബാറക് ഹസൈനാര്‍ ഹാജി,ചെമ്മനാട് ഇബ്രാഹിം കള്ളാര്‍,എ സി എ ലത്തീഫ്,സി കെ കരീം,സുഹൈല്‍ ബല്ല,അബൂബക്കര്‍കൊളവയല്‍,സാദിഖുല്‍ അമീന്‍,യൂസഫ് ഹാജി അരയി,സലാം ഹബീബി അഷ്റഫ് ആവിയില്‍,
ഫാറൂഖ് കൊളവയല്‍,മഹമൂദ് സെവന്‍ സ്റ്റാര്‍,നസീര്‍ കമ്മാടം,ഉസ്മാന്‍ ഖലീജ്,പാലായി കുഞ്ഞബ്ദുള്ള ഹാജി,സഈദ് സിയാറത്തിങ്കര ഹനീഫ വണ്ണാത്തിക്കാനം,സലാം കള്ളാര്‍
,അബ്ദുര്‍റഹ്‌മാന്‍ പാറപ്പള്ളി,ടി അബ്ദുല്‍ സലാം,ബഷീര്‍ ചിത്താരി,നാസര്‍ കള്ളാര്‍,ഖദീജ ഹമീദ്,ഷീബ ഉമ്മര്‍,ഷംസുദ്ദീന്‍ ആവിയില്‍,നദീര്‍ കൊത്തിക്കാല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
മണ്ഡലം, മുന്‍സിപ്പല്‍,പഞ്ചായത്ത്, വനിതാ ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളും
മറ്റ് ഗള്‍ഫ് കെഎംസിസി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു