കൊട്ടോടി പെരടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങ് നാളെ നടക്കും

രാജപുരം: കൊട്ടോടി പെരടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങ് നാളെ (ഏപ്രില്‍ 5) രാവിലെ 8.30 നും 10.30 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും.
കുറ്റിയടിക്കല്‍ ചടങ്ങിന് ശേഷം ഭക്തജനങ്ങളുടെ പൊതുയോഗവും ചേരും.

Leave a Reply

Your email address will not be published. Required fields are marked *