രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം ഡി ദേവസ്യ വിരമിച്ചു

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത്
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം ഡി ദേവസ്യ വിരമിച്ചു . ഇരിങ്ങാലക്കുട ക്രൈസ്റ്റ്, കൂത്തുപറമ്പ് നിര്‍മ്മലഗിരി എന്നീ എയ്ഡഡ് കോളേജുകളിലായി 29 വര്‍ഷം സേവനം ചെയ്തു. 2013 മുതല്‍ നിര്‍മ്മലഗിരി കോളേജ് എക്കണോമിക്‌സ് വിഭാഗം മേധാവി ആയിരുന്നു . 2022 മുതല്‍ രാജപുരം കോളേജ് പ്രിന്‍സിപ്പാളാണ്. എറണാകുളം സ്വദേശിയാണ്

Leave a Reply

Your email address will not be published. Required fields are marked *