മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കരാട്ടെ ബെല്‍റ്റ് വിതരണം നടത്തി

മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കരാട്ടെ പരിശീലന മത്സര പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള ബെല്‍റ്റ് വിതരണം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ് സ്വാഗതവും കരാട്ടെ പരിശീലകന്‍ ഷാജി പൂവകുളം ആശംസയും അദ്ധ്യാപകന്‍ ജിമ്മി ജോര്‍ജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *