മില്‍മ ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് അനുവദിച്ച വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വച്ച് സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. വിതരണം ചെയ്തു. സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, മോഹന്‍ദാസ്.കെ.സി., ശശിധരന്‍ നായര്‍ കെ.എസ്.,ജോജി ജോര്‍ജ് .,രാഘവന്‍.കെ. രാജശ്രീ.വി. തുടങ്ങിയര്‍ സംബന്ധിച്ചു.