കൊട്ടോടി ഗ്രാഡിപള്ളയിലെ വേങ്ങയില്‍ നാരായണന്‍ നായര്‍ നിര്യാതനായി

രാജപുരം : കൊട്ടോടി ഗ്രാഡിപള്ളയിലെ വേങ്ങയില്‍ നാരായണന്‍ നായര്‍ (72) നിര്യാതനായി.ഭാര്യ: നാരായണി. മക്കള്‍: രജീഷ്, രഞ്ജിത്ത്, ശ്രീജ. മരുമകന്‍:വിനു കാരാട്ട്. സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, ശാരദ, മാധവി, ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *