പനത്തടിയിലെ ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് പെരുതടിയിലെ പി.എം. രാഘവന്‍ നായ്ക്ക് നിര്യാതനായി

പനത്തടി : പനത്തടിയിലെ ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് പെരുതടിയിലെ പി. എം. രാഘവന്‍ നായ്ക്ക് (72 )നിര്യാതനായി . ഭാര്യ:സീതാകുമാരി. മക്കള്‍ : ചന്ദ്രശേഖരന്‍. കെ.ആര്‍, മല്ലിക കെ.ആര്‍ പാണത്തൂര്‍, വിജയനാഥ്. കെ.ആര്‍, വിലാസിനി കെ.ആര്‍ നേര്‍ളക്കയ, രാജേഷ്.കെ.ആര്‍. മരുമക്കള്‍: വീണ.ബി.എസ്, കൃഷ്ണന്‍.കെ.എ പാണത്തൂര്‍, ചന്ദ്രാവതി വിജയനാഥ്, ജനാര്‍ദ്ദനന്‍ നേരളക്കയ.

Leave a Reply

Your email address will not be published. Required fields are marked *