പൂക്കയം വെട്ടിക്കാട്ടില്‍ ചാക്കോ നിര്യാതനായി

മാലക്കല്ല് : പൂക്കയം വെട്ടിക്കാട്ടില്‍ ചാക്കോ (75) നിര്യാതനായി. മൃതസംസ്‌കാരം 24/09/2026 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയ സെമിത്തേരിയില്‍.
ഭാര്യ :ലീലാമ്മ. രാജപുരം വണ്ണാത്തിക്കാനം ഒരപ്പാങ്കല്‍ കുടുംബാംഗം.
മക്കള്‍ : സിജോ (എറണാകുളം), ഷിന്റോ (കോളിച്ചാല്‍), ഷിനില്‍ (അയര്‍ലണ്ട്),
ഷീനമോള്‍ (അബുദാബി), മേരിക്കുട്ടി(യുകെ) , ഷില്ലി (യുകെ).
മരുമക്കള്‍ :സുബി, സില്‍വി, ടീന, മനോജ് മരുതൂര്‍, ഷിജോ പാറയ്ക്കല്‍, പ്രിയേഷ് ചേനാത്ത് (പയ്യാവൂര്‍).

Leave a Reply

Your email address will not be published. Required fields are marked *