പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും അഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം നടത്തി

പനത്തടി : പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും അഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം നടത്തി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ പദ്മകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെജെ ജെയിംസ്, സുപ്രിയ അജിത്ത്, രതീഷ് കെ ബി , പരപ്പ ബ്ലോക്ക് പഞ്ചായത്തംഗങ്ങ ളായ ബി സുരേഷ്,ഭവ്യ രാജ് .
പഞ്ചായത്തംഗങ്ങളായ എന്‍ വിന്‍സെന്റ്, മോഹന്‍ദാസ് , കെ കെ വേണുഗോപാല്‍ , ബാലകൃഷ്ണന്‍ കെ , റീന തോമസ്സ് , പ്രസീത റാണി, ഭവ്യ പി എസ് ,ഷിബു എം , ഐസി ഐസക്, അനില കുമാരി രാധിക കെ, ബിജി മണിയംകുളം, വെറ്റിനറി സര്‍ജന്‍ കെസ്സിയ, സിഡി എസ് ചെയര്‍ പേഴ്‌സണ്‍ വിദ്യ,അസൂത്രണ സമിതി ഉപധ്യക്ഷന്‍ എംവി കൃഷ്ണന്‍,വിവിധ രാഷ്ട്രീയ പതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൃഷി ഓഫീസര്‍ മധുസൂദനന്‍ വിവി സ്വാഗതവും കൃഷി അസിസ്റ്റന്റ് ചക്രപാണി നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച എട്ട് കര്‍ഷകരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *