രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മഹാ സത്യനാരായണവ്രത യജ്ഞ വും , ലക്ഷ്മീ നാരായണ മഹാപൂ ജയും സമാപിച്ചു. ഇന്ന് രാവിലെ ഏഴിന് ആരം ഭിച്ച ചടങ്ങുകള്‍ക്ക് തന്ത്രി ഐ.കെ.കൃഷ്ണദാസ് വാഴുന്നവര്‍ കാര്‍മികത്വം വഹിച്ചു. മധൂര്‍ മാധവശര്‍ മയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് യജ്ഞത്തിന് നേതൃത്വം നല്‍കിയത്. ഉച്ചയ്ക്ക് മഹാപൂജ സമര്‍പ്പണത്തോടുകൂടി ഭക്ത് ജനങ്ങള്‍ക്ക് പ്രസാദ വിതരണവും, അന്ന പ്രസാദവും നല്‍കി.