രാജപുരം. പാലംകല്ലിലെ പരേതനായ പെരുമാനൂര്‍ തോമസിന്റെ ഭാര്യ മറിയാമ്മ(92) നിര്യാതയായി. പരേത കോട്ടയം മാഞ്ഞൂര്‍ എളമ്പാശ്ശേരി കുടുംബാംഗം. മൃത സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുനേരം നാലുമണിക്ക് പാലം കല്ലിലെ ജോസ് പെരുമാനൂരിന്റെ വീട്ടില്‍ ആരംഭിച്ച്, രാജപുരം തിരുക്കുടുംബ ദേവാലയ കുടുംബ കല്ലറയില്‍. മക്കള്‍ : തോമസ്, ജോസ്, ഫാദര്‍ ജോര്‍ജ് അരുണാചല്‍ പ്രദേശ്, പിടി മേരി ( റിട്ടയേര്‍ഡ് അധ്യാപിക ഹോളി ഫാമിലി രാജപുരം) സ്റ്റീഫന്‍ പരിയാരം, ജോയ് ആന്ധ്രപ്രദേശ്, ജോണി, ടോമി.
ഫാദര്‍ സുനില്‍ പെരുമാനൂര്‍,ചെറുമകന്‍,കോട്ടയം, പുന്നത്തുറ പള്ളി വികാരി.മരുമക്കള്‍: അമ്മിണി, മേരി, ജോസഫ്, ജാന്‍സി ( പരിയാരം മെഡിക്കല്‍ കോളേജ്) ഷൈല ആന്ധ്ര പ്രദേശ്, മിനി ( താലൂക്ക് ഹോസ്പിറ്റല്‍ പൂടംകല്ല് ), ജിന്‍സി.