രാജപുരം : ബയോടെ ക്‌നോളജിയില്‍ (വി.ഐ. ടി. വെല്ലൂര്‍ ) ഡോക്ടറേറ്റ് നേടിയ കാവ്യ പൈനി. ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റിയിലെ ‘സെന്റര്‍ ഫോര്‍ ലബോറട്ടറി ആനിമല്‍ ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ചില്‍ ശാസ്ത്രജ്ഞയാണ്. എണ്ണപ്പാറ മുക്കുഴി മാമ്പള്ളം വീട്ടില്‍ ഉഷ പി യുടേയും എംവി കേശവനുണ്ണിയുടേയും മകളാണ് സഹോദരി ദിവ്യ പൈനി.