അട്ടേങ്ങാനം: കുറ്റിയോട്ടെ പ്രീയേഷ് കുമാര്‍ ( 42 ) നിര്യാതനായി. പരേതനായ മുളയ്ക്കല്‍ കുന്നേല്‍ സോമന്റെയും ഉഷയുടെയും മകനാണ്. ഭാര്യ : സനിത , ഏക മകന്‍ ശ്രീഹരി (പത്താം ക്ലാസ് വിദ്യാര്‍ത്ഥി അട്ടേങ്ങാനം ഗവ ഹയര്‍ സെക്കന്‍ഡറി )സഹോദരന്‍ : സുരേഷ് കുമാര്‍ (കുറ്റിയോട്ട് ).