പാലക്കുന്ന് മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന ഉത്സവം സമാപിച്ചു

പാലക്കുന്ന്: പാലക്കുന്ന് കൊട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ പ്രതിഷ്ഠാദിന വാര്‍ഷിക തിരുവപ്പന ഉത്സവം സമാപിച്ചു. തിരുവപ്പനും മുത്തപ്പനും തിരുമുറ്റത്ത് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. ദൈവത്തെ മലകയറ്റലോടെ ഉത്സവം സമാപിച്ചു. അന്നദാനവുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *