പാലക്കുന്ന്: കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി എസ്സ് സി സ്റ്റാറ്റിസ്റ്റിക്സില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അഗിന വേലായുധനെ പാലക്കുന്ന് തുളസിക്കതിര്‍ കൂട്ടായ്മ അനുമോദിച്ചു. ഭാസ്‌ക്കരന്‍ വി.വി നീലാംബരി, ഹരിഹരന്‍ എച്ച്, അമ്മുലേഖ, ആശ എന്നിവര്‍ പങ്കെടുത്തു.