ചുള്ളിക്കര ക്‌നാനായാ കത്തോലിക്കാ ദൈവാലയ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഇടവകയിലെ നഴ്സുമാരെ ആദരിച്ചു

രാജപുരം: ചുള്ളിക്കര ക്‌നാനായാ കത്തോലിക്കാ ദൈവാലയം ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ നഴ്‌സുമാരെ ആദരരിച്ചു. വിശുദ്ധ കുര്‍ബ്ബാനയോടനുബന്ധിച്ച് ഫാ: ടോണി SDB (ചുള്ളിക്കര ഡോണ്‍ ബോസ്‌കോ റെക്ടര്‍) അനുമോദന സന്ദേശം നള്‍കി. വികാരി റോജി മുകളേല്‍ ഉപകാരങ്ങള്‍ നല്‍കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *