മാലക്കല്ല് : നെല്ലിക്കുന്നേല്‍ ജോണി മാത്യു (65) നിര്യാതനായി. മൃതസംസ്‌കാരം നാളെ (18/05/2026 തിങ്കള്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍ .
ഭാര്യ : റെജി ജോണി (പൂച്ചാലില്‍ കുടുംബാംഗം)
മക്കള്‍ : ആഗ് നസ് ട്രീസ ജോണ്‍ (യുകെ), ആഗ് നസ് മേരി ജോണ്‍ (യുകെ), ആഗ് നല്‍ ജോര്‍ജ് ജോണ്‍ (ബാംഗ്ലൂര്‍).
മരുമക്കള്‍:വിന്‍സ്റ്റണ്‍ ജോസ് (യു കെ )
സഹോദരങ്ങള്‍: ജോസഫ്, ജോര്‍ജ്, ഡോളി ,സാലി, ലാലി