രാജപുരം കോട്ടകുന്നിലെ കൊച്ചേരിയില്‍ കെ.പി ബിനോയ് അന്തരിച്ചു

രാജപുരം: കോട്ടകുന്നിലെ കൊച്ചേരിയില്‍ കെ.പി ബിനോയ് (58 ) അന്തരിച്ചു സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് സി എസ് ഐ ചര്‍ച്ച് അടോട്ട്കയയില്‍. പത്രോസ് ചിന്നമ്മ ദമ്പതികളുടെ മകനാണ് .
ഭാര്യ: സാലി ബിനോയ്. മക്കള്‍:റീബ, റോബിന്‍, മെറീന. മരുമകള്‍: ഷീന്‍ സുല്‍ത്താന്‍ ബത്തേരി, അമല്‍ ബളാല്‍. സഹോദരങ്ങള്‍: പീറ്റര്‍, റോസി,ജെയ്‌സണ്‍

Leave a Reply

Your email address will not be published. Required fields are marked *