ഉദുമ: ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, അറബിക്, ഇംഗ്ലീഷ്, എച്ച് എസ് എസ് ടി സീനിയര്‍ ഇംഗ്ലീഷ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍ ഉണ്ട്.
അഭിമുഖം മെയ് 21ന് 10ന് ഓഫീസില്‍. ഫോണ്‍ :9447701140, 7012859711