രാജപുരം: മഴക്കാല പൂര്‍വ്വ ശുചീകരണ ജനകീയ ക്യാമ്പെയിന്‍ കോടോം ബേളൂര്‍ പഞ്ചായത്ത്തല ഉല്‍ഘാടനം കാലിച്ചാനടുക്കത്ത് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമിറ്റി ചെയര്‍മാന്‍ കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മെമ്പര്‍ ടി.പി. ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.