രാജപുരം: കള്ളാറിലെ കല്ലൂര്‍ ഏലിക്കുട്ടി (95) നിര്യാതയായി. പരേത കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ചടങ്ങുകള്‍ ബുധനാഴ്ച്ച പകല്‍ 4 ന് കള്ളാര്‍ സെന്റ് തോമസ് ചര്‍ച്ച് കുടുംബ കല്ലറയില്‍. ഭര്‍ത്താവ് പരേതനായ കല്ലൂര്‍ തോമസ്.മക്കള്‍: എല്‍സി തോമസ്, കെ ടി പീറ്റര്‍,ഷീലബേബി, ടി സാബു കല്ലൂര്‍, ടെസ്സി ഷാജി. മരുമക്കള്‍: ജാന്‍സി പതിപ്പളളില്‍ , ബേബി പ്ലാച്ചേരിയില്‍, ഷാജി പടവത്തില്‍, പരേതരായ തോമസ് ചെമ്മങ്ങാട്ട്, ജാന്‍സി കളപ്പുരക്കല്‍.