വായനകളരിയില്‍ നാടകകളരിയും

പാലക്കുന്ന്: ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായനാ വെളിച്ചം – വായനാക്കളരിയുടെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറിയില്‍ നടന്ന നാടകക്കളരി നാടക കലാകാരന്‍ വിനോദ് മേല്‍പ്പുറം ഉദ്ഘാടനം ചെയ്തു. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ കുറ്റികള്‍ക് പുത്തനറിവായി. ലൈബ്രറി സെക്രട്ടറി നാരായണന്‍ പള്ളം, പി. പി. മോഹനന്‍ , ശ്രീജ പുരുഷോത്തമന്‍, കണ്‍വീനര്‍ ബിന്ദു കല്ലത്ത്,. ലൈബ്രേറിയന്‍ കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *