രാജപുരം:കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം
ജനകീയ ക്യാമ്പെയിന്‍ മെയ് 2 ന് പൊതു സ്ഥലങ്ങള്‍ ശുചീകരണം.
മെയ് 8 ന് ജലസ്രോതസ്സുകള്‍ ശുചീകരണം, ക്ലോറിനേഷന്‍. മെയ് 10 മുതല്‍ 15 വരെ ഹൗസ് ക്യാമ്പെയിന്‍, ബോധവല്‍ക്കരണം, ഉറവിട നശീകരണം.