രാജപുരം:എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന് മറക്കളമുണരാന്‍ ഇനി 9 ദിനങ്ങള്‍. ഏപ്രില്‍ 3 ന് കലവറ നിറയ്ക്കല്‍തെയ്യം കൂടല്‍.