രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ വോളി ഫെസ്റ്റ് ഏപ്രില്‍ 16 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാന ദേശീയ പുരുഷ,വനിതാ താരങ്ങള്‍ അണിനിരക്കും.