കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ പെരിയാട്ടടുക്കത്ത് വച്ച് നടന്നു.

പനയാല്‍ : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ പെരിയാട്ടടുക്കത്ത് വച്ച് നടന്നു. സിഐടിയു ജില്ല ജനറല്‍ സെക്രട്ടറി പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ല ജോ. സെക്രട്ടറി സുരേഷ് പായം അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി കൈരളി, ജില്ല കമ്മിറ്റി അംഗങ്ങളായ പി രാധാമണി, സി വിജയന്‍, പി ദാമോദരന്‍, ഹരി വില്ലാരംപതി എന്നിവര്‍ സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി വി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *