മാലക്കല്ല് ഓട്ടോ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി കള്ളാര്‍ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടഓട്ടോ തൊഴിലാളി സനിത ജോസഫിനെ ആദരിച്ചു

രാജപുരം :മാലക്കല്ല് ഓട്ടോ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി കള്ളാര്‍ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ഓട്ടോ തൊഴിലാളി സനിത ജോസഫിനെ മുതിര്‍ന്ന അംഗം ജോസ് ആനിമൂട്ടില്‍ ആദരിച്ചു, ചാക്കോ , തോമസ്, കുര്യന്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *