കാഞ്ഞിരടുക്കം ഉര്‍ സുലൈന്‍ പബ്ലിക് സ്‌കൂളില്‍ റഗ്ബി കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു.

രാജപുരം: കാസര്‍ഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ റഗ്ബി കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബിജി കുട്ടികള്‍ക്ക് റഗ്ബി ബോള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. റഗ്ബി ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരന്‍ . റഗ്ബി ജില്ലാ സെക്രട്ടറിയും പരീശീലകനുമായ മനോജ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു. കോച്ചിങ്ങ് ക്യാമ്പ് 10 ദിവസം നീണ്ടു നില്‍ക്കും

Leave a Reply

Your email address will not be published. Required fields are marked *