കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് : ശുചിത്വ പഠനോത്സവവും ഹരിത സ്‌കോളര്‍ഷിപ്പ് വിതരണവും ശനിയാഴ്ച 10 മണി മുതല്‍അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോത്സവവും ഹരിത സ്‌കോളര്‍ഷിപ്പ് വിതരണവും ശനിയാഴ്ച (28/02/2026) 10 മണി മുതല്‍ അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *