കള്ളാര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍ പൂടംങ്കല്ല് മിനി സ്റ്റേഡിയത്തില്‍

രാജപുരം: കള്ളാര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍ പൂടംങ്കല്ല് മിനി സ്റ്റേഡിയത്തില്‍ നടക്കും. 3 മണിക്ക് സാംസ്‌കാരിക പരിപാടികള്‍ തുടര്‍ന്ന് പൊതുസമ്മേളനം , ഉദ്ഘാടനം വിവിധ സമുദായങ്ങളിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍, അനുഗ്രഹഭാഷണം, മുഖ്യപ്രഭാഷണം.

Leave a Reply

Your email address will not be published. Required fields are marked *