പാലക്കുന്ന് : സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അഭിമുഖത്തില്‍ നടന്നുവരുന്ന റിപ്പബ്ലിക് സദസ്സ് അംബിക ലൈബ്രറിയില്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. അംബിക ലൈബ്രറി സെക്രട്ടറി പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. പി. കെ. മുകുന്ദന്‍, വൈസ് പ്രസിഡണ്ട് ബിന്ദുകല്ലത്ത്, ലൈബ്രറിയില്‍ കെ. വി. ശാരദ അംബേദ്കര്‍ ലൈബ്രറി സെക്രട്ടറി കുമാരന്‍ നായര്‍, സി. ലീലാവതി എന്നിവര്‍ സംസാരിച്ചു.