രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി. മുന്‍ വികാരി റവ.ഫാ. ജോസ് കുറുപ്പന്തറയില്‍, ഇടവകാംഗങ്ങളായ റവ.ഫാ. മനോജ് എലിത്തടത്തില്‍, റവ.ഫാ. ഷിബില്‍ പര്യാത്തുപടവില്‍, റവ.ഫാ. അജില്‍ തടത്തില്‍, സഹ വികാരി റവ.ഫാ. എബ്രഹാം കണ്ടത്തില്‍കുടിലില്‍ എന്നിവര്‍ സമീപം